bus

നാളെക്കിത് നല്ലതല്ല....കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ബസിൽകയറാൻ തിക്കി തിരക്കുന്ന യാത്രക്കാർ.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അകലം പാലിച്ച് വേണം ബസുകളിൽ കയറണമെന്നാണ് നിർദേശം.ബസുകളുടെ കുറവ് കാരണമാണ് യാത്രക്കാർ തിരക്ക് കൂട്ടുന്നത്