trafic

തിരക്കിലായി നഗരം...ലോക്ഡൗൺ ഇളവുകൾ ലഭിച്ചതോടെ വിവിധ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും തുറന്നതോടെ നഗരത്തിൽ വാഹങ്ങളുടെ തിരക്കേറി.കോട്ടയം സെൻട്രൽ ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച