kob-naraya

കുടമാളൂർ : ലതാഭവനിൽ നാരായണപ്പണിക്കർ (84) നിര്യാതനായി. ചേർത്തല കുറുപ്പൻകുളങ്ങര പുതുപറമ്പിൽ കുടുംബാംഗം. ഭാര്യ : ശ്രീദേവി പെരുമ്പാവൂർ ശാന്താമന്ദിരം കുടുംബാംഗമാണ്. മക്കൾ: ശ്രീലത, ശ്രീകുമാർ (ശ്രീകുമാർ അസോസിയേറ്റ്‌സ്, കോട്ടയം), ലേഖ (വൈസ് പ്രിൻസിപ്പൽ, വിവേകാനന്ദ പബ്ലിക് സ്‌കൂൾ, കുറുമുള്ളൂർ). മരുമക്കൾ: എൻ.പി.രാജേന്ദ്രൻ (റിട്ട.ജില്ലാ ലേബർ ഓഫീസർ), ജയലക്ഷ്മി (തിരുവാർപ്പ് സർവീസ് സഹകരണ ബാങ്ക്), അജിത്ത് കുമാർ (മറ്റത്തിൽ മെഡിക്കൽസ്, കൈപ്പുഴ). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.