bank
ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കോവിഡ് 19ന്റെ ദുരിതാശ്വാസ നിധിയിലേക്ക് ധനമന്ത്രി തോമസ് ഐസക്കിന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി എ ജോസ് 40 ലക്ഷം രൂപ കൈമാറുന്നു.

ചങ്ങനാശേരി : മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യഗഡുവായ 40 ലക്ഷം രൂപ, ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എ.ജോസ്, മന്ത്രി തോമസ് ഐസക്കിന് കൈമാറി. മന്ത്രി വി.എസ്.സുനിൽകുമാർ, സംഘടന ജനറൽ സെക്രട്ടറി കെ.കെ.ഗോപു, ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി, ഡെപ്യൂട്ടി ജനറൽ സെക്രറിമാരായ പി.കെ.രാജേശ്വരൻ, ജെ.അനിൽ,​ തിരുവനന്തപുരം, ജില്ലാ പ്രസിഡന്റ് മധുകുമാർ, സെക്രട്ടറി ദിനേശ്കുമാർ എന്നിവർ പങ്കെടുത്തു.