വാകത്താനം : കാട്ടിപ്പറമ്പിൽ പരേതനായ പൗലൂസ് ജോണിന്റെ മകൻ മാത്യു ജോൺ (72) നിര്യാതനായി. ഭാര്യ : പരേതയായ ലീലാമ്മ. സംസ്കാരം ഇന്ന് 1 ന് ഞാലിയാകുഴി സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയിൽ.