വൈക്കം : മൂത്തേടത്തുകാവ് സരസ്വതിപ്രഭയിൽ വിജയപ്പൻ നായർ (70) നിര്യാതനായി. ഭാര്യ : എസ്.മിത്ര. മക്കൾ : വിമൽ, വിനീത. മരുമകൾ : പ്രസീത. സംസ്കാരം നടത്തി.