മുക്കൂട്ടുതറ : വടക്കേൽ മാത്യു വി.ടി (തങ്കച്ചൻ-59) നിര്യാതനായി. ഭാര്യ : എരുമേലി നാഗത്തുങ്കൽ ട്രീസാമ്മ അഗസ്റ്റിൻ (റിട്ട. അദ്ധ്യാപിക). മക്കൾ : എബിൻ തോമസ് മാത്യു (അസി. പ്രൊഫസർ മരിയൻ കോളേജ് കുട്ടിക്കാനം), ഏയ്ഞ്ചൽ മാത്യു, ആൽബിൻ മാത്യു (ഇൻഫോസീസ് മൈസൂർ), അമൽ മാത്യു. മരുമകൾ : മെർലിൻ ജോയ് (അസി. പ്രൊഫസർ ശ്രീശബരീശാ കോളേജ് മുരിക്കുംവയൽ). സംസ്‌കാരം ഇന്ന് 2.30 ന് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളിയിൽ.