bus4

അകലം പാലിച്ച് കാത്തിരിക്കാം...ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി കുറച്ച് സ്വാകാര്യ ബസുകൾ സർവീസ് നടത്താൻ തുടങ്ങിയതിനെ തുടർന്ന് കോട്ടയം തിരുനക്കര സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്ന യാത്രക്കാർ