bus

ഭീതിയൊഴിയാതെ...കൊവിഡിന്റെ ഭീതിയിലാണ് ലോകമെങ്കിലും ലോക്ഡൗൺ ഇളവുകൾ ലഭിച്ചതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് കരുതലോടെ തിരിച്ച് വരികയാണ്.പൊതുഗതാഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സി.ബസിൽ മാസ്ക് ധരിച്ച് അകലം പാലിച്ച് യാത്രചെയ്യുന്നവർ

mask