സംക്രാന്തി: പുത്തൻപറമ്പിൽ പരേതനായ എം.എ. ചെറിയാന്റെ (റിട്ട. അദ്ധ്യാപകൻ)​ മകൻ അനിൽ ചെറിയാൻ (49)​ അമേരിക്കയിൽ നിര്യാതനായി. ഭാര്യ: ഷൈനി മേമുറിയിൽ വടക്കേകണ്ടങ്കരിയിൽ കുടുംബാംഗം. മക്കൾ: ആഷിലി,​ അലീന (മൂവരും യു.കെ)​. മാതാവ്: തങ്കമ്മ മാത്യു (റിട്ട. ഹെഡ് നഴ്സ്,​ കോട്ടയം മെഡിക്കൽ കോളേജ്)​ ചിങ്ങവനം മണിമലപാറയിൽ കുടുംബാംഗം. സഹോദരൻ: സുനിൽ ചെറിയാൻ (യു.കെ)​.