kvbabu

കൊല്ലാട്: മുല്ലശ്ശേരിലായ കുന്നേൽ കെ.വി തോമസ് (ബാബു - 68) നിര്യാതനായി. ഭാര്യ : പരേതയായ വത്സമ്മ തോമസ്, നന്തിയാട്ട് വെള്ളൂർ. മക്കൾ: സിൻസി രാജേഷ് ഓശാന കൊല്ലാട്, പ്രിൻസി ജിനു തിരുവന്തപുരം, ബിൻസി റെജി മസ്കറ്റ്. മരുമക്കൾ : രാജേഷ് കുര്യൻ കണ്ണോത്ര ഒരപ്പാൻകുഴിയിൽ, ജിനു ജോൺ ഗ്രേസ് വില്ല തിരുവനന്തപുരം, റെജി ജോസഫ് പീടികയിൽ മസ്കറ്റ്. സംസ്‌കാരം ഇന്ന് 11 ന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ.