കോതനല്ലൂർ : കാലാത്താട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (96) നിര്യാതയായി.
മക്കൾ: ലീലാമ്മ, തോമസ്,ചിന്നമ്മ,എസ്തപ്പാൻ,മോളി,ലിസി,ജയ്‌മോൻ,റീബ. മരുമക്കൾ : പരേതനായ മാത്യു കുറ്റിയാംകോണത്, വെള്ളൂർ, പരേതയായ ലൂസി, പരേതനായ തോമസ് കൊച്ചുകുടിയിൽ കുറുപ്പന്തറ, ലീലാമ്മ വാഴക്കപ്പറമ്പിൽ കല്ലറ, തോമസുകുട്ടി പള്ളത്ത് വാലയിൽ കുറുമുള്ളൂർ, കുര്യാച്ചൻ വെട്ടിക്കൽ അരീക്കര, ജെസ്സി പുത്തുപള്ളിയിൽ ചേർപ്പുങ്കൽ, സജി കരിയ്ക്കൽ മോനിപ്പള്ളി. സംസ്‌കാരം ഇന്ന് 9.30 ന് കോതനല്ലൂർ കന്തീശങ്ങളുടെ പള്ളിയിൽ.