വാഴൂർ: എസ്.വി.ആർ.എൻ.എസ്.എസ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യായാപകരുടെ ഒഴിവുണ്ട്. യു.ജി.സി നിഷ്‌കർഷിച്ച അടിസ്ഥാന യോഗ്യതയുള്ളവർക്ക് മുൻഗണന. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ്‌സ് എന്നിവയിൽ ജൂൺ 11ന് 10.30ന് കൂടിക്കാഴ്ച നടത്തും. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയിൽ 12ന് 10.30ന് കൂടിക്കാഴ്ച നടത്തും. സസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തണം.