ചേനപ്പാടി: വടക്കേടത്ത് പരേതനായ ചക്രപാണിയുടെ ഭാര്യ സരോജിനിയമ്മ (91) നിര്യാതയായി. മക്കൾ: ലീലാമ്മ, ലളിത, വിജയൻ, ജയചന്ദ്രൻ, മനോഹർ ബാബു, പ്രസന്ന ബാബു, നന്ദനൻ. മരുമക്കൾ: രവി, ഗോപി, രത്‌നമ്മ, ജമിനി, സുമ, സുജാത, മിനി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.