ചങ്ങനാശേരി: ചങ്ങനാശേരി എന്‍.എസ്.എസ് ഹിന്ദുകോളേജില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, കണക്ക്, ഫിസിക്സ്,കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫുഡ്സയന്‍സ്, കോമേഴ്സ് വിഭാഗങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകള്‍ ഉണ്ട്.താല്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 11-ന് കോളേജിലെത്തണം.