രാമപുരം: അമനകര വാഴയ്ക്കമലയിൽ പരേതനായ വർഗീസിന്റെ ഭാര്യ മേരി(80) നിര്യാതയായി. പരേത വൈക്കം വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ബാബു, ഗീതമ്മ(ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഡൽഹി), സൂസമ്മ(സി.ആർ.പി.എഫ്.) ജമ്മുകാശ്മീർ. മരുമക്കൾ: ബാബു, ബെന്നി.സംസ്‌കാരം ചൊവ്വാഴ്ച്ച 2ന് നീറന്താനം സെന്റ് തോമസ് പള്ളിയിൽ.