പള്ളിക്കത്തോട്: കയ്യൂരി വിദ്യാഭവനിൽ പരേതനായ കരുണാകരൻനായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: സുധ, പരേതനായ രാജേന്ദ്രപ്രസാദ്. മരുമക്കൾ: ബാലകൃഷ്ണപിള്ള, സുജാമണി. സംസ്‌കാരം ഇന്ന് 11ന്.