ചെമ്മലമറ്റം: കൊച്ചുപറമ്പിൽ വർക്കി (67) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സുനിൽ, അതിൽ,സനിൽ, അഖിൽ. മരുമകൾ: അനീറ്റ. സംസ്‌കാരം ഇന്ന് 11ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹാമാരുടെ പള്ളി സെമിത്തേരിയിൽ.