വൈക്കം: ഉദയനാപുരം നേരേകടവ് മണലൊടിയിൽ പരേതനായ വി.ഭാസ്‌കരന്റെ ഭാര്യ ദേവകി ഭാസ്‌ക്കരൻ (80) നിര്യാതയായി. സംസ്‌കാരം നടത്തി. ഇടവട്ടം മണകുന്നം പറയകോണത്ത് കുടുംബാംഗമാണ്. മക്കൾ: ഷാജിമോൻ, പരേതനായ സന്തോഷ്, സന്ധ്യ, സിന്ധു. സജിത. മരുമക്കൾ: പത്മജ, സജിമോൻ, ബിജു, മനോജ് .