ക​ട്ട​പ്പ​ന​:​ ​ന​ഗ​ര​സ​ഭ​ ​പ​രി​ധി​യി​ലെ​ ​പോ​ത്തി​റ​ച്ചി​ ​വി​ല​ ​പു​തു​ക്കി​ ​നി​ശ്ച​യി​ച്ചു.​ ​ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ​ 320​ ​രൂ​പ​യും​ ​കോ​ൾ​ഡ് ​സ്‌​റ്റോ​റേ​ജു​ക​ളി​ൽ​ 330​ ​രൂ​പ​യു​മാ​യി​രി​ക്കും.​ ​ലോ​ക് ഡൗ​ൺ​ ​പ്ര​തി​സ​ന്ധി​യെ​ ​തു​ട​ർ​ന്ന് ​ഉ​യ​ർ​ന്ന​ ​വി​ല​യ്ക്ക് ​മാ​ടു​ക​ളെ​ ​വാ​ങ്ങു​ന്ന​തി​നാ​ൽ​ ​പോ​ത്തി​റ​ച്ചി​ ​വി​ല​ ​കി​ലോ​ഗ്രാ​മി​ന് 50​ ​രൂ​പ​ ​വ​ർ​ധി​പ്പി​ച്ച് 350​ ​രൂ​പ​യാ​ക്ക​ണ​മെ​ന്ന് ​ക​ച്ച​വ​ട​ക്കാ​ർ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു. സ​മ്പൂ​ർ​ണ​ ​മാ​ലി​ന്യ​ ​നി​ർ​മാ​ർ​ജ​നം​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​എ​ന്റെ​ ​ന​ഗ​രം​ ​സു​ന്ദ​ര​ ​ന​ഗ​രം​ ​പ​ദ്ധ​തി​യു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​കൗ​ൺ​സി​ൽ​ ​തീ​രു​മാ​നി​ച്ചു.​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ക്ക് ​അ​നു​ബ​ന്ധ​മാ​യി​ ​റീ​ജ​ന​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കാ​ൻ​സ​ർ​ ​കെ​യ​ർ​ ​സെ​ന്റ​ർ​ ​തു​ട​ങ്ങാ​നാ​യി​ ​കേ​ന്ദ്ര​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളോ​ട് ​ആ​വ​ശ്യ​പ്പെ​ടാ​ൻ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.