പൊൻകുന്നം : എസ്.എഫ്.ഐ പൊൻകുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംഭാഗം ഗവ.സ്‌കൂൾ അണുവിമുക്തമാക്കി. എസ്.അക്ഷയ്, ഹരിപ്രസാദ്, അനന്ദു സന്തോഷ്, അമൽ രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
മുണ്ടക്കയം : സി.പി.എം മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മിറ്റിയുടേയും ഡി.വൈ.എഫ്.ഐ, എസ്.എഫ് .ഐ പ്രവർത്തകരുടേയും നേതൃത്വത്തിൽ മുരിക്കുംവയൽ ഗവ.ഹയർസെക്കൻഡറി സ്‌കൂളും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി.