kob-rosama

കിഴക്കേ ചേന്നംങ്കരി (കാവാലം) : നെടുംപറമ്പിൽ പരേതനായ ചെറിയാൻ സ്‌കറിയായുടെ ഭാര്യ റോസമ്മ (87) നിര്യാതയായി. ചങ്ങനാശേരി കരിങ്ങട കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, തങ്കമ്മ (ബാംഗ്ലൂർ), ജോയപ്പൻ. മരുമക്കൾ: ജിജി തട്ടാഴം ചങ്ങനാശേരി, ജോസുകുട്ടി കറുകത്തറ മുട്ടാർ, കുഞ്ഞുമോൾ തൂമ്പുങ്കൽ ചങ്ങനാശേരി. സംസ്‌കാരം നടത്തി.