കോട്ടയം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ യുവജനവഞ്ചനയ്ക്കെതിരെ യുവമോർച്ച കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് സോബിൻലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരിൽ, വൈസ് പ്രസിഡന്റ് വി ബിനു, പ്രമോദ് പുതുപ്പള്ളി ജില്ലാ സെക്രട്ടറി അരവിന്ദ് ശങ്കർ, വിനോദ് കാരാപ്പുഴ എന്നിവർ പങ്കെടുത്തു