kob-shaji

കാഞ്ഞിരപ്പള്ളി : തമ്പലക്കാട് താമരശേരിപടി ഇത്തിപറമ്പിൽ ഷാജി (49) നിര്യാതനായി. ഭാര്യ: മറിയാമ്മ വട്ടകപ്പാറ കുടുംബാംഗം. മക്കൾ: ഷിജോ, ഷൈജു. സംസ്‌കാരം നടത്തി.