വൈക്കം : തെക്കേനട ചന്ദ്രഭവനിൽ പരേതനായ ചന്ദ്രമോഹന്റെ ഭാര്യ സരസമ്മ (73-റിട്ട.സൂപ്രണ്ട് പി.ഡബ്ല്യു.ഡി) നിര്യാതയായി. മകൻ : ജതിൻ ചന്ദ്രൻ (വൈസ് പ്രസിഡന്റ് ഐ.എസ്.വൈ.എക്സ് ലുലു ഗ്രൂപ്പ്). മരുമകൾ : സ്വപ്ന (ടീച്ചർ ആശ്രമം ഹൈസ്കൂൾ വൈക്കം). സംസ്കാരം പിന്നീട്.