kob-emmanuel

മാൻവെട്ടം : പള്ളിവാതുക്കൽ ഇമ്മാനുവേൽ തോമസ് (ബേബി -65) നിര്യാതനായി. വൈക്കം പള്ളിപ്പുറത്തുശേരി കൊട്ടാരത്തിൽ കുടുംബാംഗം. ഭാര്യ : റോസമ്മ. മക്കൾ : ബിനു, ബിബിൻ (സൗദി), ബിനിത. മരുമകൻ : രഞ്ജിത്ത് (ഇറ്റലി,വേങ്ങശേരി കപിക്കാട്). സംസ്കാരം നാളെ 2 ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.