കുറുമുള്ളൂർ : വല്ലാർകാട്ട് വി.എൽ.മാത്യു (മത്തായിക്കുഞ്ഞ് -85) നിര്യാതനായി. ഭാര്യ : ഏലിയാമ്മ നീണ്ടൂർ ആക്കൽ കുടുംബാംഗം. മക്കൾ : ലൂക്കോസ് (കുവൈറ്റ്), അനില (അയർലന്റ്), സിബി (അയർലന്റ്), സജി (കുവൈറ്റ്), സിനി (ചെന്നൈ). മരുമക്കൾ : ലൈസ, ജോസ്, സജു, സബീന, ബിനോ. സംസ്കാരം ഇന്ന് 4 ന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ.