മരങ്ങാട്ടുപിള്ളി : പാമ്പനാൽ വീട്ടിൽ ഭാസ്‌കരന്റെയും പരേതയായ തങ്കമ്മയുടെയും മകൻ ബി.ശ്രീനിവാസൻ (66-റിട്ട. അസി.എക്‌സി. എൻജിനിയർ, കെ.എസ്.ഇ.ബി, പാലാ) നിര്യാതനായി. ഭാര്യ : ഇ. എൻ.രേവമ്മ (റിട്ട. സ്റ്റോർ സൂപ്രണ്ട്,താലൂക്ക് ആശുപത്രി, വൈക്കം). മക്കൾ : അനുപ്രിയ പി.എസ് (ബ്രില്ല്യന്റ് സ്റ്റഡിസെന്റർ, പാലാ), അഞ്ജുപ്രിയപി.എസ് (ബംഗളൂരു). മരുമകൻ : അമൽദേവ് (ബംഗളൂരു). സഹോദരങ്ങൾ: രാജൻ.ബി( റിട്ട. റീജയണൽ മാനേജർ, കാർഷിക ഗ്രാമവികസന ബാങ്ക്), അപ്പുക്കുട്ടൻ. ബി (റിട്ട. ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ), സന്തോഷ് കുമാർ. ബി( ഡയറക്ടർ, ബ്രില്ല്യന്റ് സ്റ്റഡി സെന്റർ, പാലാ ), ഗീതാഭായ്. ബി (കാർഷിക ഗ്രാമവികസന ബാങ്ക്, തിരുവനന്തപുരം). സംസ്‌കാരം നടത്തി.