പാലാ : നബാർഡിന്റെ ഹ്രസ്വകാല വായ്പ പദ്ധതിയിൽ ക്ഷീര മേഖലയിലെ പ്രവർത്തനങ്ങൾക്ക് ക്ഷീരവികസന വകുപ്പിന്റെ സഹായത്തോടെ വായ്പ നൽകും. താത്പര്യമുള്ളവർ അടുത്തുള്ള ക്ഷീരസംഘം വഴി അപേക്ഷ തയ്യാറാക്കി 31 നകം പ്രാഥമിക സഹകരണ ബാങ്കുകളെ സമീപിക്കണമെന്ന് ളാലം ക്ഷീരവികസന ഓഫീസർ അറിയിച്ചു.