kob-jacob

കുരുവിനാൽ : മണ്ണനാൽ ജേക്കബ് ജോൺ (ജേക്കബ് സാർ-85, റിട്ട.ഹെഡ് മാസ്റ്റർ, സെന്റ് തോമസ് ടി.ടി.ഐ പാലാ, മുൻ പ്രസിഡന്റ് മുത്തോലി സർവീസ് സഹകരണബാങ്ക്) നിര്യാതനായി. ഭാര്യ : പരേതയായ മേരിക്കുട്ടി ഏറ്റുമാനൂ‌ർ വെട്ടൂർ കുടുംബാംഗം. മക്കൾ : ജോൺ ജേക്കബ് (ഇൻഫോപാർക്ക് കൊച്ചി), ബീന ജേക്കബ് (ഹെഡ്മിസ്ട്രസ് സെന്റ് ആന്റണീസ് ഹൈസ്കൂൾ കടപ്ലാമറ്റം), ഗീത ജേക്കബ് (മാനേജർ എസ്.ബി.ഐ, എ.ആർ.എം.ബി എറണാകുളം), ജ്യോതി ജേക്കബ് (ടീച്ചർ, സൗദി അറേബ്യ). മരുമക്കൾ : ഷെൽമി ജോൺ, മേമന തോട്ടക്കര മൂവാറ്റുപുഴ), സജി സിറിയക്ക് തൊണ്ടിക്കൽ കുറിച്ചിത്താനം (ചീഫ് ന്യൂസ് എഡിറ്റർ ദീപിക കോട്ടയം), പരേതനായ ജോസഫ് കുട്ടികുരുവിള കളരിപ്പറമ്പിൽ മിത്രക്കരി (മാനേജർ ഫെഡറൽ ബാങ്ക് ആലുവ), ജോബി എബ്രാഹം പയ്യായിൽ പുനലൂർ (കെമിക്കൽ എൻജിനിയർ, സൗദി അറേബ്യ). സംസ്കാരം ഇന്ന് 10.30 ന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ.