തലയോലപ്പറമ്പ് : മണേമേൽ വീട്ടിൽ ഔസേഫ് മാത്യു (73-റിട്ട.ഫാർമസിസ്റ്റ്) നിര്യാതനായി. മക്കൾ : രാജേഷ്, രാജി. മരുമക്കൾ : ജെസ്സി, ബിജു. സംസ്കാരം ഇന്ന് 9 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ.