അടിവാരം : പൈകയിൽ ജോസഫ് വർക്കി (കൊച്ച്-73) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ പാലൂർക്കാവ് കീരഞ്ചിറ കുടുംബാംഗമാണ്. മക്കൾ: സിബി, സാബു (കേരളകൗമുദി ഏജന്റ് അടിവാരം), സാജൻ, സിൻസി, സിനി (ഗവ. കോളേജ് പയ്യന്നൂർ). മരുമക്കൾ: മിനി മുതരേന്തിക്കൽ അടിവാരം, ബിജി കരവേലിക്കൽ തിരുവമ്പാടി, ബീന പുളിക്കൽ കരുവഞ്ചാൽ, ടോമി വടക്കേമുറിയിൽ അടുക്കം, രാജീവ് ഊനത്തിൽ പയ്യന്നൂർ (ഗവ. കോളേജ് കാസർഗോഡ്). സംസ്‌കാരം ഇന്ന് 12ന് അടിവാരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.