വൈക്കം : ചന്ദ്രനിവാസിൽ ചന്ദ്രശേഖരൻനായർ (കുട്ടൻ-70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സുനിത, സുജിത്. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.