കോട്ടയം ചന്തയിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറച്ച് ദിവസം അടച്ചിട്ടിരുന്ന കോടിമത പച്ചക്കറി ചന്ത നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിച്ചപ്പോഴാണ് മുട്ടയുമായി തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീണ്ടും മാർക്കറ്റിലെ മുട്ടക്കടകൾ അടച്ചു. ദിവസങ്ങൾക്ക് ശേഷം പരിശോധനകൾ ശക്തമാക്കിയും നിയന്ത്രണങ്ങൾ പാലിച്ചും കോട്ടയം മാർക്കറ്റിൽ മുട്ടയുമായെത്തിയ ലോറി
ഫോട്ടോ: ശ്രീകുമാർ ആലപ്ര