ചങ്ങനാശേരി: കുരിശുംമൂട് പ്ലാന്തോട്ടം പി.എസ്. ജോസഫ് (ബാബു-79, റബ്ബർ ടെക്‌നിക്കൽ കൺസൾട്ടന്റ്) നിര്യാതനായി. ഭാര്യ: ഗ്രേയ്‌സമ്മ ജോസഫ് പള്ളുരുത്തി പാലത്ര കുടുംബാംഗം. മക്കൾ: ബിജിമോൾ ജിനോ (കോർഡിനേറ്റർ, ബ്ലോസം സ്‌കൂൾ ക്യാമ്പസ് തഞ്ചാവൂർ), സെബാസ്റ്റ്യൻ ജോസഫ് (മറൈൻ എൻജിനീയർ). മരുമക്കൾ: ഡോ. ജിനോ എ. കുര്യൻ പുല്ലിയിൽ (ശാസ്ത്ര യുണിവേഴ്‌സിറ്റി, തഞ്ചാവൂർ), ശില്പ സെബാസ്റ്റ്യൻ (പാലാ). സംസ്‌കാരം ഇന്ന് രാവിലെ 10ന് പാറേൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.