നരിയങ്ങാനം: മറ്റത്തിൽ എം.സി. സെബാസ്റ്റ്യൻ (കുഞ്ഞേട്ടൻ-86) നിര്യാതനായി. ഭാര്യ: റോസക്കുട്ടി ഉള്ളനാട് കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: പാപ്പച്ചൻ (റിട്ട. ലാബ് അസിസ്റ്റന്റ്, ഹോളി ക്രോസ് എച്ച്.എസ്.എസ്. ചേർപ്പുങ്കൽ), സിസ്റ്റർ ലിൻസി ഫ്രാൻസിസ് (ഗ്രീൻ ഗാർഡൻസ് ചേർത്തല), സിസ്റ്റർ ഗ്രേസ് മറ്റം (എസ്.എച്ച്. മൂലമറ്റം), ഷാലി മാത്യു (മണ്ണാർകാട്), സിസ്റ്റർ നെൽസി ഫ്രാൻസിസ് (ഗ്രീൻ ഗാർഡൻസ്, ചേർത്തല), ഡാനി (കയ്യൂർ), ജെയ്‌സൺ (സൂപ്പർ ഇലക്ട്രോണിക്‌സ്, പാലാ). മരുമക്കൾ: ആനീസ് (കലൂർ), മാത്യു (മണ്ണാർക്കാട്), സോമി (കയ്യൂർ), ജിസ്മി (പാലാ).