കൈപ്പുഴ: നരിക്കുന്നേൽ പരേതനായ ഫ്രാൻസിസന്റെ മകൻ ഇന്ത്യൻ നേവി ഓഫീസറും ഫുഡ്ബോൾ താരവുമായ ജേക്കബ് ഫ്രാൻസിസ് (വിൽസൺ-46) നിര്യാതനായി. മാതാവ്: പരേതയായ ഏലിയാമ്മ. ഭാര്യ: ഷൈനി കാളകെട്ടി മാത്തുക്കുളം പുത്തൻവേലിയ്ക്കകത്ത് കുടുംബാംഗം. മക്കൾ: നിയ, ദിവ്യ. സഹോദരങ്ങൾ: ഷാജി, ടോമി, റെജി, ബിനോഷ്, ജിൻസി. സംസ്കാരം ഇന്ന് 11.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.