kobharikumar

വൈക്കം: ചെമ്മനത്തുകര കരിപ്പയിൽ മുരളീധരന്റെ മകൻ ഹരികുമാർ (58) ഷാർജയിൽ നിര്യാതനായി. ഭാര്യ: പ്രീത. മകൻ: അർജ്ജുൻ ഹരികുമാർ. മാതാവ്: സുഭദ്ര. സംസ്‌കാരം പിന്നീട്.