കോട്ടയം : പ്രസ്‌ക്ലബ് ജേണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷന്റെ പി.ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം 350 രൂപയ്ക്ക് പ്രസ്‌ക്ലബിൽ നേരിട്ടും ഓൺലൈനായി SBI A/C no. 67095017381 (IFS Code: SBIN0070102) അക്കൗണ്ടിലും അടയ്ക്കാം. അപേക്ഷഫോറം .www.kottayampressclub.org. സൈറ്റിലും ലഭിക്കും.

അവസാനതീയതി : ജൂൺ 30 വരെ. ഫോൺ : 9846478093.