tree

ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ കൊച്ചി ധനുഷ് കോടി ദേശിയ പാതയിൽ മച്ചിപ്ലാവ് സ്‌കൂൾ പടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അടിമാലി ഫയർ ഫോഴ്‌സ് എത്തി മരം വെട്ടിമാറ്റി