ചങ്ങനാശേരി : നഗരസഭയിലെ രണ്ട് വാർഡുകൾ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചു. നഗരസഭ പരിധിയിലെ 21-ാം വാർഡായ പെരുന്ന, ഒന്നാം വാർഡായ വാഴപ്പള്ളി എന്നിവയാണ് ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പായിപ്പാട് പഞ്ചായത്ത് ഹോട്ട്സ്‌പോട്ടാക്കിയിരുന്നു.