kobgirija

തൂക്കുപാലം: പ്രകാശ്ഗ്രാം ചെമ്പ്പറമ്പിൽ വീട്ടിൽ. ജി.എം. ഗോപിനാഥൻ നായരുടെ (പട്ടാളം ഗോപി) ഭാര്യ ഗിരിജ (56) നിര്യാതയായി. പൊൻകുന്നം കൃഷ്ണവിലാസം കുടുംബംഗമാണ്. മക്കൾ: രീതു (സിവിൽ പൊലീസ് ഓഫീസർ വനിത സെൽ ചെറുതോണി), ഗിരി. മരുമകൻ: വരുൺ (ആർമി മുംബായ്). സംസ്‌കാരം നടത്തി.