കോട്ടയം: യു.ഡി.എഫ് ധാരണ പ്രകാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സോഫി ജോസഫ് രാജി വച്ചതായി കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ സണ്ണി തെക്കേടം അറിയിച്ചു