syamala-61

കുറവിലങ്ങാട്: തോട്ടുവ കല്ലുംകൂട്ടത്തിൽ പരേതനായ പി.റ്റി ശ്രീധരന്റെ ഭാര്യ ശ്യാമള(61) നിര്യാതയായി. മക്കൾ: അമ്പിളി (ഇസ്രായേൽ), ശ്രീജ(സൗദി),ശ്യാംകുമാർ. മരുമക്കൾ: വിനോദ് മാഞ്ഞൂർ,സനൂപ് കളത്തൂർ(സൗദി). സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.