കല്ലറ: തെക്കേപൂരവേലിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. മക്കൾ: ചിന്നമ്മ, സി.ജോസ്‌ന, ജോസഫ് (ഇറ്റലി), മേരി (ഇറ്റലി), ബെന്നി. മരുമക്കൾ: ജോർജ്, മേഴ്‌സി (ഇറ്റലി), ജോർജ് (ഇറ്റലി), ബിജി. സംസ്‌കാരം ഇന്ന് 11ന് കല്ലറ പഴയപള്ളിയിൽ.