ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ വിവിധ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ എത്തിയപ്പോൾ.സാമൂഹിക അകലമോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ ആശുപത്രിപരിസരം നിറഞ്ഞു കവിഞ്ഞത് വിവാദമായപ്പോൾ അഭിമുഖം നിറുത്തിവയ്ക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകി.