ചമ്പക്കര: മോഹനസദനത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (95) നിര്യാതയായി. പരേത കുന്നപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ടി.എം മോഹൻദാസ്, ടി.എം ഗോപകുമാർ, ടി.എം പ്രസാദ് കുമാർ (നാരായണി സ്റ്റോഴ്‌സ് നെത്തല്ലൂർ),
കെ.ശോഭനാകുമാരി, നിർമ്മലാദേവി, അമ്പിളി, പരേതനായ ശശിധരൻ നായർ. മരുമക്കൾ: രത്‌നമ്മ, സുജാത, ജീനി, പരേതനായ കൃഷ്ണൻകുട്ടി മേനോൻ, പ്രേമചന്ദ്രൻ നായർ, മോഹൻ കുമാർ, പൊന്നമ്മ. സഞ്ചയനം 7ന് രാവിലെ 9.30ന്.