ക​ട്ട​പ്പ​ന​:​ ​പു​റ്റ​ടി​ ​സ്‌​പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​ഇ​ന്ന​ലെ​ ​ഏ​ല​ക്കാ​ ​ഇ​ലേ​ലം​ ​മു​ട​ങ്ങി.​ ​ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ​ ​കാ​ർ​ഡ​മം​ ​ഗ്രോ​വേ​ഴ്‌​സ് ​ഫോ​ർ​എ​വ​ർ​ ​ഏ​ജ​ൻ​സി​യു​ടെ​ ​ലേ​ല​മാ​ണ് ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ലോ​ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ​ഏ​ജ​ൻ​സി​ ​പ്ര​തി​നി​ധി​ക​ൾ​ക്കും​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​സ്‌​പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​എ​ത്തി​ച്ചേ​രാ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ൽ​ ​ലേ​ലം​ ​ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​
കൊ​വി​ഡ് ​ഭീ​തി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​ർ​ത്തി​യ​ ​ഏ​ല​ക്ക​ ​ഇ​ലേ​ലം​ ​വ്യാ​ഴാ​ഴ്ച​യാ​ണ് ​പു​ന​രാ​രം​ഭി​ച്ച​ത്.​ ​അ​ന്നും​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്നു​ള്ള​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.​ ​ത​മി​ഴ്‌​നാ​ട് ​ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ​ ​ലേ​ലം​ ​പു​ന​രാ​രം​ഭി​ക്കു​ന്ന​തു​ ​സം​ബ​ന്ധി​ച്ച് ​ഇ​തു​വ​രെ​ ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.​
​ജൂ​ൺ​ 15​ ​വ​രെ​ ​പു​റ്റ​ടി​ ​സ്‌​പൈ​സ​സ് ​പാ​ർ​ക്കി​ൽ​ ​മാ​ത്ര​മാ​യി​ ​ലേ​ലം​ ​തു​ട​രും.​ ​നാ​ളെ​ ​രാ​വി​ലെ​ 10.30​മു​ത​ൽ​ ​വ​ണ്ട​ൻ​മേ​ട് ​ഗ്രീ​ൻ​ ​ഗോ​ൾ​ഡ് ​കാ​ർ​ഡ​മം​ ​പ്രൊ​ഡ്യൂ​സ​ർ​ ​ക​മ്പ​നി​യു​ടെ​ ​ലേ​ലം​ ​ന​ട​ക്കും.