പാലാ : സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഉൾക്കൊണ്ടുള്ള മഴക്കാലപൂർവ ശുചീകരണത്തിൽ മാണി.സി.കാപ്പൻ എം.എൽ.എ.യും പങ്കാളിയായി. കടനാട് പഞ്ചായത്തിന്റെ ഭാഗമായ
അന്തിനാട്ടിൽ വഴിയോരം വൃത്തിയാക്കി പൂച്ചെടികൾ നടാനൊരുങ്ങുന്ന കൂട്ടായ്മയിലാണ് എം.എൽ.എ പങ്കെടുത്തത്.