ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിലെ 650 ബീഹാറി തൊഴിലാളികൾ ഇന്ന് നാട്ടിലേയ്ക്ക് മടങ്ങും. 19 ബസുകളിലായി ഇവരെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിക്കും.